D.EL.ED 2022-24

 

ഡി.എൽ.എഡ് കോഴ്സ് - ഗവ /എയ്ഡഡ്, സ്വാശ്രയ - മെറിറ്റ് വിഭാഗത്തിൽ ലഭ്യമായ പുതിയ ഒഴിവുകളിലേക്ക് പ്രവേശനത്തിനുള്ള കൂടിക്കാഴ്ച  09-11-2023 ന്

23-25 വർഷത്തേക്കുള്ള ഡി.എൽ.എഡ് കോഴ്സ് - ഗവ /എയ്ഡഡ്, സ്വാശ്രയ - മെറിറ്റ് വിഭാഗത്തിൽലഭ്യമായ പുതിയ ഒഴിവുകളിലേക്ക് (ഗവ /എയ്ഡഡ് - 2, സ്വാശ്രയ - മെറിറ്റ് - 2) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച 09-11-2023 ന് രാവിലെ 11:00 മണിക്ക്, വയനാട് വിദ്യാഭ്യാസ ഉപഡയറകടറുടെ കാര്യാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികളും (sure List / Waiting List ) അസ്സൽ രേഖകളുമായി അന്നേ ദിവസം ഹാജരാകേണ്ടതാണ്."

 കൂടിക്കാഴ്ച സമയത്ത് താഴെ പറയുന്ന രേഖകളുടെ അസ്സൽ ഹാജരാക്കേണ്ടതാണ്.

 1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ.(പ്ലസ് ടു, എസ്.എസ്.എൽ.സി)

2. സ്വഭാവ സർട്ടിഫിക്കറ്റ്. ( ആറ് മാസത്തിനുള്ളിൽ ഉള്ളത്)

3. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ/തഹസിൽദാർ)

4. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.

5. അവസാനം പഠിച്ച വിദ്യാലയത്തിൽ നിന്നുള്ള വിടുതൽ പത്രം (ടി.സി)

കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഹാജരാകാത്ത വിദ്യാർത്ഥികളെ പിന്നീട് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. യോഗ്യത സംബന്ധിച്ച്‌ ഹാജരാക്കുന്ന രേഖകളിൽ അപാകതകൾ ഉണ്ടാകുന്ന പക്ഷം പ്രവേശനാനുമതി അനുവദിക്കുന്നതല്ല.!!

Phone No: 04936-202593, 8594067545, 9947777126

D.EL.ED. 2023-2025 (GOVT - AIDED) HUMANITIES LIST

D.EL.ED. 2023-2025 (GOVT - AIDED) SCIENCE

D.EL.ED. 2023-2025 (SELF FINANCE) SCIENCE